Monday, October 6, 2008

മഞ്ഞിന്‍ കൂടാരം

പുലരി, മഞ്ഞിന്റെ സാമ്രാജ്യം.
സൂര്യനെ അത്‌ മയപ്പെടുത്തുന്നു.
ഗൃഹാതുരത്വത്തിന്റെ തീക്കനലുകള്‍
തണുപ്പകറ്റുന്ന വേള.
വായു, മണ്ണ്‌, മഞ്ഞ്‌...എല്ലാറ്റിനും മീതെ നിശബ്ദത തളംകെട്ടുന്നു.
ആകാശം വരെ പടര്‍ന്നു പടരുന്ന ശാന്തത.



.....തേക്കടിയില്‍ വനശ്രീ ഓഡിറ്റോറിയത്തിന്‌ പരിസരത്തു നിന്ന്‌ പകര്‍ത്തിയ രണ്ട്‌ ദൃശ്യങ്ങള്‍.

5 comments:

Joseph Antony said...

പുലരി, മഞ്ഞിന്റെ സാമ്രാജ്യം.
സൂര്യനെ അത്‌ മയപ്പെടുത്തുന്നു.
ഗൃഹാതുരത്വത്തിന്റെ തീക്കനലുകള്‍
തണുപ്പകറ്റുന്ന വേള.
വായു, മണ്ണ്‌, മഞ്ഞ്‌...എല്ലാറ്റിനും മീതെ നിശബ്ദത തളംകെട്ടുന്നു.
ആകാശം വരെ പടര്‍ന്നു പടരുന്ന ശാന്തത.

smitha adharsh said...

good photos..

Jayasree Lakshmy Kumar said...

മനോഹരമായ ചിത്രങ്ങൾ

മാണിക്യം said...

ഉം! ആ നിലാവ് കണ്ടിട്ട് കൊത്യാവ്വുന്നു!
സുന്ദരം പടംസ് !!

Joseph Antony said...

സ്‌മിത ആദര്‍ശ്‌,
ലക്ഷ്‌മി,
മാണിക്യം,
ഇവിടെയെത്തി പടം കണ്ട്‌ കമന്റിട്ടതില്‍ സന്തോഷം. മാണിക്യം, അത്‌ നിലാവെന്ന്‌ തെറ്റിദ്ധരിക്കരുതേ, സംഗതി പ്രഭാതമാണ്‌, മൂടല്‍മഞ്ഞില്‍ക്കുടുങ്ങിയ പ്രഭാതം.