സൂര്യനെ അത് മയപ്പെടുത്തുന്നു.
ഗൃഹാതുരത്വത്തിന്റെ തീക്കനലുകള്‍
തണുപ്പകറ്റുന്ന വേള.
വായു, മണ്ണ്, മഞ്ഞ്...എല്ലാറ്റിനും മീതെ നിശബ്ദത തളംകെട്ടുന്നു.
ആകാശം വരെ പടര്‍ന്നു പടരുന്ന ശാന്തത.
.....തേക്കടിയില്‍ വനശ്രീ ഓഡിറ്റോറിയത്തിന് പരിസരത്തു നിന്ന് പകര്‍ത്തിയ രണ്ട് ദൃശ്യങ്ങള്‍.