Friday, October 17, 2008

ഒരടുപ്പും ആറ്‌ പൂച്ചകളും

ഹോ, ഈ ചൂടില്‍ എന്തു സുഖം!

5 comments:

JA said...

ഒരടുപ്പും ആറ്‌ പൂച്ചകളും...ചിത്രം 'നല്ലഭൂമി'യില്‍

സതീശ് മാക്കോത്ത്| sathees makkoth said...

ഹഹഹ കൊള്ളാം.അവരിത്തിരി ചൂട് കൊണ്ടോട്ടെ!

smitha adharsh said...

ഈ വെളുമ്പന്‍ എങ്ങോട്ടാ എത്തി നോക്കണേ?

nardnahc hsemus said...

അമ്മേ, കഞ്ഞി ഇനീം ആയില്ലേ?

JA said...

ഞാനല്ലാതെ മറ്റേതെങ്കിലും പൂച്ചസ്‌നേഹി (പൂച്ചസന്യാസി എന്ന്‌ മാറ്റി വായിക്കരുത്‌ പ്ലീസ്‌) ബൂലകത്തുണ്ടോ എന്ന്‌ ഒരു ടെസ്റ്റ്‌ഡോസ്‌ ഇടുകയായിരുന്നു, ഈ കൂട്ടുകുടുംബത്തിന്റെ ചിത്രം വഴി. ആ ചൂണ്ടലില്‍ കൊത്തിയ സതീശ്‌ മക്കോത്ത്‌, സ്‌മിത ആദര്‍ശ്‌, nardnahc hsemus (ഹെന്റമ്മോ, ഏത്‌ ചെടിയുടെ ബൊട്ടാണിക്കല്‍ നാമമാണ്‌ ഇതെന്ന്‌ തോന്നുന്നു) എന്നീ പൂച്ചസ്‌നേഹികള്‍ക്ക്‌, ഈ പൂച്ചകുടുംബത്തിന്റെ പേരിലും എന്റെ സ്വന്തം പേരിലും നന്ദി ........പ്പെടുത്തിക്കൊള്ളുന്നു.