സൂര്യനെ അത് മയപ്പെടുത്തുന്നു.
ഗൃഹാതുരത്വത്തിന്റെ തീക്കനലുകള്‍
തണുപ്പകറ്റുന്ന വേള.
വായു, മണ്ണ്, മഞ്ഞ്...എല്ലാറ്റിനും മീതെ നിശബ്ദത തളംകെട്ടുന്നു.
ആകാശം വരെ പടര്‍ന്നു പടരുന്ന ശാന്തത.
.....തേക്കടിയില്‍ വനശ്രീ ഓഡിറ്റോറിയത്തിന് പരിസരത്തു നിന്ന് പകര്‍ത്തിയ രണ്ട് ദൃശ്യങ്ങള്‍.
5 comments:
പുലരി, മഞ്ഞിന്റെ സാമ്രാജ്യം.
സൂര്യനെ അത് മയപ്പെടുത്തുന്നു.
ഗൃഹാതുരത്വത്തിന്റെ തീക്കനലുകള്‍
തണുപ്പകറ്റുന്ന വേള.
വായു, മണ്ണ്, മഞ്ഞ്...എല്ലാറ്റിനും മീതെ നിശബ്ദത തളംകെട്ടുന്നു.
ആകാശം വരെ പടര്‍ന്നു പടരുന്ന ശാന്തത.
good photos..
മനോഹരമായ ചിത്രങ്ങൾ
ഉം! ആ നിലാവ് കണ്ടിട്ട് കൊത്യാവ്വുന്നു!
സുന്ദരം പടംസ് !!
സ്മിത ആദര്‍ശ്,
ലക്ഷ്മി,
മാണിക്യം,
ഇവിടെയെത്തി പടം കണ്ട് കമന്റിട്ടതില്‍ സന്തോഷം. മാണിക്യം, അത് നിലാവെന്ന് തെറ്റിദ്ധരിക്കരുതേ, സംഗതി പ്രഭാതമാണ്, മൂടല്മഞ്ഞില്ക്കുടുങ്ങിയ പ്രഭാതം.
Post a Comment