കുട്ടൂ, താങ്ങള് കറങ്ങി നടക്കുന്ന കന്യാകുമാരിക്കും മാത്തൂറിനും പൊന്മുടിക്കുമൊക്കെ ഇടയിലുള്ള സ്ഥലമാണ് അന്പൂരി. തീര്‍ച്ചയായും മാര്‍കേസിന്റെ മക്കോണ്ട പോലൊരു സ്ഥലം. വിചിത്രമായ പലതും നിങ്ങളെയവിടെ കാത്തിരിക്കുന്നുണ്ടാവും
തിരുവനന്തപുരത്തുനിന്ന് കാട്ടാക്കട വഴി അന്പൂരിയിലെത്താം, പക്ഷേ ഇവിടെയുള്ള തടാകം എവിടെനിന്ന് നിങ്ങള്‍ കാണും എന്നതാണ് പ്രശ്നം. ഏതായാലും ആശംസകള്‍, യാത്രാമംഗളങ്ങള്‍.
ഓഫ്: ജെ.ഏ യ്ക്ക് ഏകാന്തതയുടെ 100 വര്‍ഷങ്ങള്‍ വളരെ പ്രിയപ്പെട്ടതാണെന്ന് തോന്നുന്നല്ലോ. മുന്‍പൊരിക്കലും കണ്ടു അതീന്ന് പരാമര്‍ശം. ഓണ്‍: തടാകം തന്ന ചിത്രങ്ങളും നാല്പതാം നമ്പര്‍ മഴയുമൊക്കെ കാണുന്നുണ്ട്. വായിക്കുന്നുണ്ട്. നനുത്ത് പെയ്യുന്ന മഴയാണിവിടെ (ഇസ്രയേല്‍). അതുകൊണ്ട് മലയില്‍ തീര്‍ത്ത ജനവാസകേന്ദ്രങ്ങള്‍ സുരക്ഷിതമായിരിക്കുന്നു. കേരളത്തിലെ മഴയാണിവിടെയെങ്കില് എന്താകുമായിരുന്നു എന്ന് ചിന്തിക്കാറുണ്ട്.
4 comments:
തടാകം കടക്കാന്‍ വള്ളവും ചങ്ങാടവുമാകാം. പുതിയ ഫോട്ടോ പോസ്റ്റ്, 'നല്ലഭൂമി'യില്‍..
നല്ല സ്ഥലങ്ങള്‍.
കുട്ടൂനു അമ്പൂരിയെത്താനുള്ള വഴിപറഞ്ഞുതരൂ
കുട്ടൂ, താങ്ങള് കറങ്ങി നടക്കുന്ന കന്യാകുമാരിക്കും മാത്തൂറിനും പൊന്മുടിക്കുമൊക്കെ ഇടയിലുള്ള സ്ഥലമാണ് അന്പൂരി. തീര്‍ച്ചയായും മാര്‍കേസിന്റെ മക്കോണ്ട പോലൊരു സ്ഥലം. വിചിത്രമായ പലതും നിങ്ങളെയവിടെ കാത്തിരിക്കുന്നുണ്ടാവും
തിരുവനന്തപുരത്തുനിന്ന് കാട്ടാക്കട വഴി അന്പൂരിയിലെത്താം, പക്ഷേ ഇവിടെയുള്ള തടാകം എവിടെനിന്ന് നിങ്ങള്‍ കാണും എന്നതാണ് പ്രശ്നം. ഏതായാലും ആശംസകള്‍, യാത്രാമംഗളങ്ങള്‍.
ഓഫ്:
ജെ.ഏ യ്ക്ക് ഏകാന്തതയുടെ 100 വര്‍ഷങ്ങള്‍ വളരെ പ്രിയപ്പെട്ടതാണെന്ന് തോന്നുന്നല്ലോ. മുന്‍പൊരിക്കലും കണ്ടു അതീന്ന് പരാമര്‍ശം.
ഓണ്‍:
തടാകം തന്ന ചിത്രങ്ങളും നാല്പതാം നമ്പര്‍ മഴയുമൊക്കെ കാണുന്നുണ്ട്. വായിക്കുന്നുണ്ട്. നനുത്ത് പെയ്യുന്ന മഴയാണിവിടെ (ഇസ്രയേല്‍). അതുകൊണ്ട് മലയില്‍ തീര്‍ത്ത ജനവാസകേന്ദ്രങ്ങള്‍ സുരക്ഷിതമായിരിക്കുന്നു. കേരളത്തിലെ മഴയാണിവിടെയെങ്കില് എന്താകുമായിരുന്നു എന്ന് ചിന്തിക്കാറുണ്ട്.
Post a Comment