Friday, June 29, 2007

തടാകം തന്ന ചിത്രങ്ങള്‍-6

വെളിച്ചം നിറയുന്ന പ്രഭാതം

അമ്പൂരി, തിരുവനന്തപുരം ജില്ല, 2007 മെയ്‌. ആദ്യചിത്രത്തില്‍ കാണുന്ന പാറക്കെട്ടിന്റെ പേര്‌ 'ചീങ്കണ്ണിപാറ'യെന്നാണ്‌. ഇളംവെയില്‍ കൊള്ളാന്‍ ചീങ്കണ്ണികള്‍ ആ പാറപ്പുറത്ത്‌ കയറിക്കിടക്കാറുണ്ടെന്ന പറച്ചിലില്‍നിന്നാണ്‌ ഈ പേര്‌. തടാകം നിറയുമ്പോള്‍ ചീങ്കണ്ണിപാറ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങും.(തടാകം തന്ന ചിത്രങ്ങള്‍ എന്ന പരമ്പര തത്‌ക്കാലം ഇവിടെ അവസാനിപ്പിക്കുന്നു).

2 comments:

Joseph Antony said...

'നല്ലഭൂമി'യില്‍ പുതിയ ഫോട്ടോപോസ്‌റ്റ്‌-ചീങ്കണ്ണിപ്പാറയും

Kiranz..!! said...

നല്ല ഉഗ്രന്‍ ചിത്രങ്ങള്‍ മാഷേ..!



കുറേ നാളായി ഈ ബ്ലോഗിലൊന്നു കേറണമെന്നാഗ്രഹിച്ചിട്ട്. :)