ഒരു അസ്ഥികൂടം കിടക്കുന്നതുപോലെ തോന്നുന്നു, ആ വള്ളം കണ്ടിട്ട്.
അമ്പൂരി ഇത്രയ്ക്ക് സുന്ദരിയാണെന്നറിയില്ലായിരുന്നു :) അറിഞ്ഞറിഞ്ഞ് ടൂറിസ്റ്റുകള്‍ വന്ന് വന്ന് നശിപ്പിക്കാതിരിക്കട്ടെ ഇത്തരം പ്രകൃതിരമണീയമായ സ്ഥലങ്ങള്‍. 1985-ലോ മറ്റോ ആണ് ആദ്യമായി മൂന്നാര്‍ കണ്ടത്. ആ മൂന്നാറേ അല്ല 2007ല്‍ കണ്ടപ്പോള്‍...
വക്കാരി മാഷേ, ശരിയാണ് താങ്കള്‍ പറഞ്ഞത്. എണ്‍പത്തിയഞ്ചിലെ മൂന്നാറല്ല 2007-ലേത്. എന്തിന് കഴിഞ്ഞ കുറിഞ്ഞിക്കാലത്ത് കണ്ട മൂന്നാറല്ല ഈ സീസണിലേത്. വീര്‍പ്പുമുട്ടിക്കുന്ന ആ പട്ടണത്തില്‍നിന്ന് വേഗം രക്ഷപ്പെട്ടാല്‍ മതിയെന്നു തോന്നിപ്പോകും. കോണ്‍ക്രീറ്റിനും മനുഷ്യനും എത്ര പ്രകൃതിവിരുദ്ധമാകാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആ പട്ടണമിപ്പോള്‍. അമ്പൂരി പക്ഷേ, അത്ര പെട്ടന്നൊന്നും വീഴുമെന്നു തോന്നുന്നില്ല. കാരണം, നരഭോജികളായ ചീങ്കണ്ണികളില്‍ ചിലത് (നാട്ടുകാര്‍ തല്ലിക്കൊല്ലാതെ ബാക്കിയുള്ളവ) ഇപ്പോഴും ആ തടാകത്തില്‍ ഉണ്ട്.
4 comments:
വല നഷ്ടമായ വള്ളവും, വള്ളം നഷ്ടമായ വലയും. 'നല്ലഭൂമി'യില്‍ 'തടാകം തന്ന ചിത്രങ്ങള്‍' എന്ന പരമ്പരയിലെ അടുത്ത ഫോട്ടോ പോസ്‌റ്റ്.
രണ്ടാം ചിത്രം വളരെ ഇഷ്ടമായി.
ഒരു അസ്ഥികൂടം കിടക്കുന്നതുപോലെ തോന്നുന്നു, ആ വള്ളം കണ്ടിട്ട്.
അമ്പൂരി ഇത്രയ്ക്ക് സുന്ദരിയാണെന്നറിയില്ലായിരുന്നു :) അറിഞ്ഞറിഞ്ഞ് ടൂറിസ്റ്റുകള്‍ വന്ന് വന്ന് നശിപ്പിക്കാതിരിക്കട്ടെ ഇത്തരം പ്രകൃതിരമണീയമായ സ്ഥലങ്ങള്‍. 1985-ലോ മറ്റോ ആണ് ആദ്യമായി മൂന്നാര്‍ കണ്ടത്. ആ മൂന്നാറേ അല്ല 2007ല്‍ കണ്ടപ്പോള്‍...
വക്കാരി മാഷേ,
ശരിയാണ് താങ്കള്‍ പറഞ്ഞത്. എണ്‍പത്തിയഞ്ചിലെ മൂന്നാറല്ല 2007-ലേത്. എന്തിന് കഴിഞ്ഞ കുറിഞ്ഞിക്കാലത്ത് കണ്ട മൂന്നാറല്ല ഈ സീസണിലേത്. വീര്‍പ്പുമുട്ടിക്കുന്ന ആ പട്ടണത്തില്‍നിന്ന് വേഗം രക്ഷപ്പെട്ടാല്‍ മതിയെന്നു തോന്നിപ്പോകും. കോണ്‍ക്രീറ്റിനും മനുഷ്യനും എത്ര പ്രകൃതിവിരുദ്ധമാകാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആ പട്ടണമിപ്പോള്‍.
അമ്പൂരി പക്ഷേ, അത്ര പെട്ടന്നൊന്നും വീഴുമെന്നു തോന്നുന്നില്ല. കാരണം, നരഭോജികളായ ചീങ്കണ്ണികളില്‍ ചിലത് (നാട്ടുകാര്‍ തല്ലിക്കൊല്ലാതെ ബാക്കിയുള്ളവ) ഇപ്പോഴും ആ തടാകത്തില്‍ ഉണ്ട്.
Post a Comment