Thursday, December 6, 2007

കുരുമുളകും നാരങ്ങയും

രണ്ട്‌ ഗ്രാമീണ ദൃശ്യങ്ങള്‍

കറുത്ത പൊന്ന്‌ കറുക്കും മുമ്പ്‌


നാരങ്ങ കറുത്തു തുടങ്ങുമ്പോള്‍

10 comments:

Joseph Antony said...

കുരുമുളകും നാരങ്ങയും-'നല്ലഭൂമി'യിലെ പുതിയ ഫോട്ടോ പോസ്‌റ്റ്‌.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നാരങ്ങ കാണിച്ച് കൊതിപ്പിച്ചാ ഒറപ്പാ പപം കിട്ടും ട്ടാ

ശ്രീ said...

ചിത്രങ്ങള്‍‌ ഇഷ്ടമായി. കുരുമുളകിന്റെ ചിത്രം മനോഹരം.

:)

ദിലീപ് വിശ്വനാഥ് said...

ചിത്രങ്ങള്‍ കൊള്ളാം.

ആ മുറത്തിനെന്താ ഒരു കറുത്ത നിറം?

വേണു venu said...

നാരങ്ങയും കുരുമുളകു പോലെ മണിമണികളായി പിടിക്കുമോ. ചിത്രങ്ങള്‍‍ നന്ന്.:)

പൈങ്ങോടന്‍ said...

നല്ല പടങ്ങള്‍...
നാരങ്ങ അച്ചാറിടാനായി വെച്ചേക്കുന്നതാണോ? വാല്‍മീകി പറഞ്ഞപോലെ മുറത്തിനെന്താ ഒരു കളറു മാറ്റം?

vadavosky said...

വാല്മീകി, പൈങ്ങോടന്‍ :-

അത്‌ പ്ലാസ്റ്റിക്ക്‌ മുറമാണ്‌. ഏതുകളറിലും ലഭിക്കും. വിലകുറവ്‌. കൂടുതല്‍ നാള്‍ ഉപയോഗിക്കാം.മലയാളിക്ക്‌ അതുമതി.

ഈറ്റ കൊണ്ടുണ്ടാക്കിയ മുറങ്ങള്‍ നാട്ടിലന്യമായിക്കൊണ്ടിരിക്കുന്നു. മറ്റു പല സാധാരണ സാധനങ്ങളേയും പോലെ.
പ്ലാസ്റ്റിക്ക്‌ കുറ്റിച്ചൂലാണ്‌ അടുത്തിടെ കണ്ട ഒരു പുതിയ അവതാരം.

chithrakaran ചിത്രകാരന്‍ said...

കൊള്ളാം. കുരുമുളകിന്റെ ഇല അടക്കമുള്ള നല്ല ചിത്രമുണ്ടെങ്കില്‍ ചിത്രകാരനു തരണേ... ചില ആവശ്യങ്ങള്‍ഊണ്ടായിരുന്നു.

Joseph Antony said...

പ്രിയ ഉണ്ണികൃഷ്‌ണന്‍,
ശ്രീ,
വാല്‍മീകി,
വേണു,
പൈങ്ങോടന്‍,
വടവോസ്‌കി,
ചിത്രകാരന്‍,
ചിത്രങ്ങള്‍ കാണാന്‍ എത്തിയതില്‍ സന്തോഷം, അഭിപ്രായം രേഖപ്പെടുത്തിയതില്‍ അതിലേറെ സന്തോഷം

ചിത്രകാരന്‍, ഇലയോടുകൂടിയുള്ള കുരുമുളക്‌ ചിത്രം നോക്കട്ടെ ഉണ്ടെങ്കില്‍ അയച്ചു തരാം.

ചങ്ങാതിക്കൂട്ടം said...

പച്ച കുരുമുളകിനേക്കാള്‍ നല്ലത്‌ അല്‌പം പഴുത്ത, എന്നാല്‍ പച്ച കലര്‍ന്നിട്ടുളള കുരുമുളല്ലായിരുന്നോ........
പിന്നെ പ്ലാസ്റ്റിക്ക്‌്‌ മുറത്തിനേക്കാള്‍ നല്ലത്‌്‌ ഈറ്റകെണ്ടുളളതായിരുന്നു.