skip to main |
skip to sidebar
പതനം
ഓട്ടത്തിനിടയില്‍ പിടിവിട്ട് കാബേജ് തോട്ടത്തില്‍ വീണ ജീപ്പ്, റോഡിലെത്തിക്കാനുള്ള ശ്രമം. ഇടുക്കി ജില്ലയിലെ വട്ടവടയില്‍ നിന്ന്.
വള്ളത്തിന്റെ ആത്മഹത്യ പോലെ. തിരുവനന്തപുരം ജില്ലയില്‍ അമ്പൂരി ഗ്രാമത്തില്‍ നിന്നുള്ള ദൃശ്യം.
6 comments:
കൊക്കയിലെ ജീപ്പും വള്ളത്തിന്റെ ആത്മഹത്യയും. 'നല്ലഭൂമി'യില്‍ പുതിയ ഫോട്ടോപോസ്റ്റ്
വെള്ളം നിറഞ്ഞ വള്ളം അഥവാ വള്ളം നിറഞ്ഞ വെള്ളം.
പോരട്ടെ അടുത്തത്.. :)
രണ്ടാമതെ ചിത്രം ഇഷ്ട്മായി..:)
കൊള്ളാം
വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍.
വള്ളത്തിന്റെ ആത്മഹത്യ കൂടുതല്‍ നന്നായി.
:)
ശ്രീലാല്‍,
മയൂര,
പ്രിയ ഉണ്ണികൃഷ്ണന്,
ശ്രീ,
ഈ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും, സന്തോഷം.
Post a Comment