Saturday, November 10, 2007

മല കടന്ന്‌ പുഴയിലൂടെ...

മരങ്ങള്‍ക്കിടയിലേക്ക്‌....

തിരുവനന്തപുരം ജില്ലയില്‍ അമ്പൂരി ഗ്രാമത്തില്‍ നിന്ന്‌ കഴിഞ്ഞ മെയ്‌ മാസത്തില്‍ പകര്‍ത്തിയ ഒരു പ്രഭാത ദൃശ്യം.

5 comments:

Joseph Antony said...

മല കടന്ന്‌ പുഴയിലൂടെ മരങ്ങള്‍ക്കിടയിലേക്ക്‌, 'നല്ലഭൂമി'യില്‍ പുതിയ ഫോട്ടോപോസ്‌റ്റ്‌

ക്രിസ്‌വിന്‍ said...

നല്ല ഫോട്ടോ

ശ്രീലാല്‍ said...

കിടു.

കണ്ണാടിപ്പുഴ.

കണ്ടിട്ടു മതിയാവുന്നില്ലല്ലോ ഈശ്വരാ..

:)

ദിലീപ് വിശ്വനാഥ് said...

നല്ല ചിത്രം.

Joseph Antony said...

ക്രിസ്‌വിന്‍,
ശ്രീലാല്‍,
വാല്‍മീകി,
ഈ കാണാന്‍ ഇവിടെ എത്തിയതിലും, കണ്ട്‌ ഇഷ്ടപ്പെട്ടതിലും, അഭിപ്രായം അറിയിച്ചതിലും അതിയായ സന്തോഷം.