Sunday, September 9, 2007

ഒരു വര്‍ഷം മുമ്പ്‌ ആ കുറിഞ്ഞിക്കാലത്ത്‌

ഈ നൂറ്റാണ്ടിലെ ആദ്യ നീലക്കുറിഞ്ഞി പൂക്കാലം വന്നുപോയിട്ട്‌ ഒരു വര്‍ഷം തികയുന്നു. ഇനി 11 വര്‍ഷം കൂടി കഴിയണം, മൂന്നാറിലും പരിസരത്തും മറ്റൊരു കുറിഞ്ഞിക്കാലമെത്താന്‍. ഒരുവര്‍ഷം മുമ്പത്തെ ആ കുറിഞ്ഞി വസന്തം ഓര്‍ക്കാന്‍ ഇവിടെയൊരു വീഡിയോ ക്ലിപ്പിങ്‌. ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ ടൂറിസ്റ്റ്‌ സോണില്‍ രാജമലയുടെ മുകളില്‍ പെട്ടമുടിയുടെ പരിസരത്തു നിന്ന്‌ കഴിഞ്ഞ വര്‍ഷം പകര്‍ത്തിയത്‌.

3 comments:

Joseph Antony said...

ഒരുവര്‍ഷം മുമ്പു വന്നുപോയ നീലക്കുറിഞ്ഞി പൂക്കാലത്തിന്റെ ഒര്‍മ. ഓരു വീഡിയോ ക്ലിപ്പിങ്‌.

അനംഗാരി said...

ഈ ക്ലിപ്പിങ് കം‌പ്യൂട്ടറില്‍ സേവ് ചെയ്യാന്‍ പാകത്തിനയച്ച് തരാമോ? നന്ദി.

ശ്രീ said...

ഈ നീലക്കുറിഞ്ഞിയുടെ ഓര്‍‌മ്മകള്‍‌ പോലെ നല്ല ജീവിതാനുഭവങ്ങളും എന്നെന്നും മനസ്സില്‍‌ മായാതെ നില നില്‍‌ക്കട്ടെ...
:)