Tuesday, August 21, 2007

മൂന്നാര്‍ മൂന്നു നേരങ്ങളില്‍



കഴിഞ്ഞ സപ്‌തംബറില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിവ. മൂന്നാര്‍ വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചതാണ് ഇതിവിടെ പോസ്‌റ്റ്‌ ചെയ്യാന്‍ പ്രകോപനമായത്‌. ഈ പട്ടണത്തിന്റെ പേര് 'രവീന്ദ്രന്‍ പട്ടയപട്ടണം' എന്നാക്കുന്നതിനെക്കുറിച്ച് സര്ക്കാര്‍ ആലോചിക്കണം.

4 comments:

Joseph Antony said...

മൂന്നാര്‍-മൂന്നു നേരങ്ങളിലെടുത്ത മൂന്നു ദൃശ്യങ്ങള്‍

ശ്രീ said...

നന്നായിരിക്കുന്നു
:)

myexperimentsandme said...

ഒന്നും മൂന്നും ഏറ്റവും ഇഷ്ടപ്പെട്ടു. രണ്ട് അതിനൊപ്പവും ഇഷ്ടപ്പെട്ടു.

പട്ടയപട്ടണം എന്നോ മറ്റോ ആക്കിയാലോ പേര്? :)

Joseph Antony said...

ശ്രീ, സന്ദര്‍ശിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം.

വക്കാരി, പട്ടയപ്പട്ടണം കൊള്ളാം, നല്ല ഭേദഗതി