Friday, July 27, 2007

കാറ്റിന്‌ വേലി കെട്ടുമ്പോള്‍


തമിഴ്‌നാട്ടില്‍ കന്യാകുമാരിക്കു സമീപത്തെ വട്ടക്കോട്ടയില്‍ നിന്നു കാണാവുന്ന വിന്‍ഡ്‌ ഫാം. നൂറുകണക്കിന്‌ കാറ്റാടിയന്ത്രങ്ങള്‍ നട്ടിരിക്കുന്നു എന്നാണ്‌ തോന്നുക. കഴിഞ്ഞ മെയ്‌ മാസത്തിലെടുത്ത ദൃശ്യങ്ങള്‍.

6 comments:

Joseph Antony said...

കന്യാകുമാരിക്കടുത്തുള്ള വട്ടക്കോട്ടയില്‍ നിന്നുള്ള കാറ്റാടിയന്ത്രങ്ങളുടെ ദൃശ്യം

ഉറുമ്പ്‌ /ANT said...

:)

chithrakaran ചിത്രകാരന്‍ said...

ഇത്രയധികം കാറ്റാടി യന്ത്രങ്ങളോ...?
ഇതുവരെ ഒന്നും നേരിട്ടു കണ്ടിട്ടില്ല.
:)

കരീം മാഷ്‌ said...

കാറ്റാടിയന്ത്രങ്ങള്‍ നട്ടിരിക്കുന്നു :)

സജീവ് കടവനാട് said...

:)

മുക്കുവന്‍ said...

power from wind. thats the way to go. I know it might gives a bad look at the beach. but it is far better than having a coal/thermal power station.