ഡാമിലെ കടത്തുകടവ് കടന്ന് മലഞ്ചെരുവിലൂടെയുള്ള കാട്ടുപാതിയിലൂടെ ആദ്യദിവസം ഏറെ ദൂരം വടക്കുഭാഗത്തേക്ക് നടന്നു; പ്രതാപ് ജോസഫും ഞാനും. ഞങ്ങളെത്തിയ സാമാന്യം വിജനമായ സ്ഥലത്തിന്റെ പേര് സ്കൂള്‍വിട്ടു വരുന്ന കുട്ടിയോട് അന്വേഷിച്ചപ്പോള്‍, 'തെക്കേ മലമ്പുഴ'യെന്ന് ഉത്തരം കിട്ടി. വടക്കോട്ട് നടന്ന് തെക്കേ മലമ്പുഴയെത്തുന്ന വിദ്യ! അതെങ്ങനെ എന്നു ചോദിച്ചപ്പോള്‍ ആ എട്ടാംക്ലാസുകാരന് അല്‍പ്പം ആലോചനയോടെ പറഞ്ഞു: 'അതേയ്, ഞാന്‍ ജനിക്കും മുമ്പിട്ട പേരാ ഇത്'.
Monday, March 24, 2008
മലമ്പുഴ-രണ്ട് സായാഹ്നങ്ങളില്‍
ഡാമിലെ കടത്തുകടവ് കടന്ന് മലഞ്ചെരുവിലൂടെയുള്ള കാട്ടുപാതിയിലൂടെ ആദ്യദിവസം ഏറെ ദൂരം വടക്കുഭാഗത്തേക്ക് നടന്നു; പ്രതാപ് ജോസഫും ഞാനും. ഞങ്ങളെത്തിയ സാമാന്യം വിജനമായ സ്ഥലത്തിന്റെ പേര് സ്കൂള്‍വിട്ടു വരുന്ന കുട്ടിയോട് അന്വേഷിച്ചപ്പോള്‍, 'തെക്കേ മലമ്പുഴ'യെന്ന് ഉത്തരം കിട്ടി. വടക്കോട്ട് നടന്ന് തെക്കേ മലമ്പുഴയെത്തുന്ന വിദ്യ! അതെങ്ങനെ എന്നു ചോദിച്ചപ്പോള്‍ ആ എട്ടാംക്ലാസുകാരന് അല്‍പ്പം ആലോചനയോടെ പറഞ്ഞു: 'അതേയ്, ഞാന്‍ ജനിക്കും മുമ്പിട്ട പേരാ ഇത്'.
Subscribe to:
Posts (Atom)