tag:blogger.com,1999:blog-2957144163216957985.post4336868727738685915..comments2023-10-30T14:09:50.117+05:30Comments on നല്ലഭൂമി: ഊട്ടി-2: മുഖങ്ങള്‍Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger7125tag:blogger.com,1999:blog-2957144163216957985.post-72032562988559879882008-04-28T20:14:00.000+05:302008-04-28T20:14:00.000+05:30ഏറനാടന്‍,സ്വപ്നാടകന്,ദേവന്,അനിയാ (അന്യാ),ഇവിടെയ...ഏറനാടന്‍,
സ്വപ്നാടകന്,
ദേവന്,
അനിയാ (അന്യാ),
ഇവിടെയെത്തി ഈ കാഴചകള്‍ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയതില്‍ വളരെ വളരെ സന്തോഷം.

ദേവന് ജീ, എനിക്കറിയാമായിരുന്നു, ആരെങ്കിലും ആ പഴത്തിന്റെ പേര് പറഞ്ഞുതരുമെന്ന്. ഒരു പഴത്തിനും രഹസ്യമായി ജീവിക്കാന്‍ പറ്റില്ലല്ലോ. നന്ദി. മാത്രമല്ല, താങ്കള്‍ നല്കിയ ആ ലിങ്കിലുള്ള ഡ്യൂറിയന് പഴങ്ങളുടെ ദൃശ്യങ്ങള്‍ കണ്ട് വായില്‍ വെള്ളമൂറുകയും ചെയ്തു.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.comtag:blogger.com,1999:blog-2957144163216957985.post-77522323795663793192008-04-28T18:50:00.000+05:302008-04-28T18:50:00.000+05:30"പറളിയാറിലെ ഒരു കച്ചവടക്കാരിയാണ് ചിത്രത്തില്‍. അത..."പറളിയാറിലെ ഒരു കച്ചവടക്കാരിയാണ് ചിത്രത്തില്‍. അത്തിപ്പഴം പോലുള്ള കായയുടെ പേര് അവര്‍ക്കറിയില്ല. സമീപത്തെ ഹോര്‍ട്ടികള്‍ച്ചറല്‍ ഫാമില്‍നിന്നുള്ളതാണ്. 'മലേഷ്യന്‍പഴം' എന്നാണ് വിശേഷണം."

മാഷേ...
ദേവന്റെ അഭിപ്രായത്തോട് യോജിക്കാതെ തരമില്ല...
അത് ഡ്യൂറിയന് തന്നെ.....

പിന്നെ...കാണാനേ ഇല്ലല്ലോ...
എപ്പോഴാ തിരിച്ച് കോഴിക്കേട്ടെത്തുന്നത്...മാഷേ...?അന്യന് (അജയ് ശ്രീശാന്ത്)https://www.blogger.com/profile/16608748508945391219noreply@blogger.comtag:blogger.com,1999:blog-2957144163216957985.post-35641581256437608292008-04-28T01:55:00.000+05:302008-04-28T01:55:00.000+05:30പഴക്കാരി പറഞ്ഞത് ശരിയാണല്ലോ. അത് പഴങ്ങളുടെ രാജാവ് ...പഴക്കാരി പറഞ്ഞത് ശരിയാണല്ലോ. അത് പഴങ്ങളുടെ രാജാവ് എന്ന് മലേഷ്യക്കാര്‍ വിളിക്കുന്ന്ന ഡ്യൂറിയന് ആണ്. അവരുടെ ദേശീയ പഴം.

http://www.durianpalace.com/photogallery.htm

ഒരുതരം കൂറ്റന്‍ ആഞ്ഞിലിപ്പഴം. നമ്മള്‍ക്ക് തെങ്ങിനോടെന്നപോലെ മലയര്‍ക്ക് ഡ്രൂറിയനോട് ഒരു സ്നേഹമുണ്ട് (തരക്കേടില്ലാത്ത രുചിയാണീതിന്, പക്ഷേ പനമ്പഴം പോലെ ഒരു രൂക്ഷമായ ഗന്ധമാണ്)

കൊല്ലത്ത് ‘ഊട്ടി വെജിറ്റബിള്‍‘ എന്നാല്‍ വിലകൂടിയ ഉത്പന്നമാണ്. ഗുണത്തിലോ രുചിയിലോ മികച്ചതാണോ ആവോ?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-2957144163216957985.post-18558474838889143502008-04-28T01:16:00.000+05:302008-04-28T01:16:00.000+05:30ഊട്ടിപ്പട്ടണം, പൂക്കള്‍ തന് ചിത്രംഎല്ലാം കൊള്ളാമേ...ഊട്ടിപ്പട്ടണം, പൂക്കള്‍ തന് ചിത്രം
എല്ലാം കൊള്ളാമേ...

ആള് ബഹളം കാണുമ്പോള്‍ തലയും ചുറ്റുന്നേ!Manoj | മനോജ്https://www.blogger.com/profile/08744645173806996839noreply@blogger.comtag:blogger.com,1999:blog-2957144163216957985.post-86738292850525773672008-04-28T00:56:00.000+05:302008-04-28T00:56:00.000+05:30ജോസഫ് സാര്‍, ഈ ഊട്ടിപ്പടങ്ങളും വിവരണങ്ങളും വീണ്ടും...ജോസഫ് സാര്‍, ഈ ഊട്ടിപ്പടങ്ങളും വിവരണങ്ങളും വീണ്ടും സ്വപ്നഭൂമിയായ നീലഗിരിയുടെ മടിയിലെത്തിച്ചു. നന്ദി.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2957144163216957985.post-50918011265341210422008-04-28T00:54:00.000+05:302008-04-28T00:54:00.000+05:30This comment has been removed by the author.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2957144163216957985.post-17757739773913656722008-04-28T00:42:00.000+05:302008-04-28T00:42:00.000+05:30ഊട്ടിയില്‍ തിരക്ക് തുടങ്ങിയിരിക്കുന്നു. മുറികള്‍ ...ഊട്ടിയില്‍ തിരക്ക് തുടങ്ങിയിരിക്കുന്നു. മുറികള്‍ കിട്ടാനില്ല. റോഡുകളില്‍ വാഹനങ്ങളുടെ ഒടുങ്ങാത്ത നിര. കന്നഡയും തെലുങ്കും മലയാളവും ഹിന്ദിയും തമിഴുമെല്ലാം ഓരോ കോണില്‍നിന്നും ഉയരുന്നു. അജ്ഞാതമായ ഏതോ നിധി തേടിയെത്തിയവരെപ്പോലെ സന്ദര്‍ശകര്‍ എല്ലാ കോണുകളും ആര്‍ത്തിയോടെ കൈയടക്കുന്നു. ഹോട്ടലുകളില്‍, റോഡുകളില്‍, ബോട്ട്ഹൗസുകളില്‍, ടെലസ്കോപ്പ് ഹൗസില്‍, എല്ലായിടത്തും തിരക്കിന്റെയും തിമര്‍പ്പിന്റെയും ഉത്സവം. ആ തിരിക്കിനിടിയില്‍ കണ്ട ചില മുഖങ്ങള്‍.Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com