Sunday, July 22, 2007

കോഴിക്കോട്‌: പേരിടാ ദൃശ്യങ്ങള്‍






1) സായാഹ്ന ധ്യാനം, കോഴിക്കോട്‌ ബീച്ച്‌ 2) സന്ധ്യയിലേക്ക്‌ നീളുന്ന ധ്യാനം 3, 4) അസ്‌തമയം, കോഴിക്കോട്‌ ബിച്ച്‌ 5) കോഴിക്കോട്ടെ തകര്‍ന്ന കടല്‍പ്പാലത്തിന്റെ തൂണുകള്‍ 6) മാനാഞ്ചിറ ദീപപ്രഭയില്‍

5 comments:

Joseph Antony said...

കോഴിക്കോട്ടു നിന്നുള്ള ചില പേരിടാ ദൃശ്യങ്ങള്‍, 'നല്ലഭൂമി'യില്‍

ഒറ്റയാന്‍ ottayan said...

നന്നായിട്ടുണ്ട്. എത്ര ജീവിച്ചാലും കൊതിതീരാത്ത നഗരത്തിന്‍റെ മൂവന്തിക്കാഴ്ചകള്‍.

:-)

oru blogger said...

കടുക് കയ്യില്‍ പിടിച്ചോണ്ടാ കുറിഞ്ഞി വായിക്കാന്‍ വരുന്നത്. പേടിയാണേ!
ആരോ പറയണ കേട്ടൂ ഇയ്യിടെയായി ജോസഫ് ആന്റണി ഗര്‍ജ്ജിക്കുന്നെന്ന്:)

താങ്കള്‍ മാത്രുഭൂമിയില്‍ ടെനുവര്‍ ആകട്ടെ എന്നാശംസിക്കുന്നു!

ശ്രീലാല്‍ said...

മനോഹരം...! അസ്തമയം അതിമനോഹരം... !!

myexperimentsandme said...

മനോഹരം.

മാനാഞ്ചിറ കണ്ടാല്‍ ഒരു ചിന്ന ന്യൂയോര്‍ക്ക് സിറ്റി പോലുണ്ടല്ലോ :)